വൈത്തിരി: തളിമല കൈപറമ്പിൽ പരേതനയായ പി.സി. കോതയുടെ ഭാര്യ കെ. അമ്മു (80) നിര്യാതയായി. മക്കൾ: ജാനകി, രാമചന്ദ്രൻ, രജനി, സുഭാഷ്, ബിന്ദു.മരുമക്കൾ: പരേതനായ ശിവദാസ്, ശോഭന, അരുൺ, സന്ധ്യ, ജയൻ.