മാനന്തവാടി: പയ്യമ്പള്ളി ചാലിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. മക്കൾ: മേരി, ജോളി, സണ്ണി, ലാലി, ബിനു. മരുമക്കൾ: ബേബി, ജെസി, ഷാന്റി, കുഞ്ഞുമോൻ, ഷിജി.