മാനന്തവാടി: നഗരത്തിലെ ഇൻടെച്ച് കമ്പ്യൂട്ടർ ഷോപ് ഉടമ കാരക്കാമല കോതവഴിക്കൽ സജി (55) നിര്യാതനായി. ഭാര്യ: അൽഫോൻസ (സീനിയർ നഴ്സിങ് ഓഫിസർ, വയനാട് ഗവ. മെഡിക്കൽ കോളജ്). മക്കൾ: അനു, അഞ്ജു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കാരക്കാമല സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.