വെള്ളമുണ്ട: കോക്കടവ് ഏഴേനാൽ വെള്ളരിച്ചാൽ ജാനകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കെ.പി. ശശികുമാർ (കോൺഗ്രസ്-എസ് ജില്ല മുൻ പ്രസിഡന്റ്), ശാന്ത. മരുമക്കൾ: പുഷ്പ, രവി, പരേതയായ സാവിത്രി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.