പുൽപള്ളി: അന്ന തൊമ്മി തേവർകാട്ടു കുന്നേൽ (97) നിര്യാതയായി. മക്കൾ: തോമസ്, ജോസ്, പരേതയായ മേരി, ജോയി, ലില്ലി, മോളി, സ്റ്റീഫൻ, ഷേർളി, ബിജു. മരുമക്കൾ: അന്നമ്മ, മേരി, തോമസ്, ജോസ്, കുര്യൻ, ലില്ലി, റീന, ജോസുകുട്ടി, ലിബി. സംസ്കാരം ഞായറാഴ്ച മൂന്നുമണിക്ക് അറുപതുകവല സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.