മായനാട്: താഴത്ത് വീട്ടില്‍ പരേതനായ കേളുവിന്റെ ഭാര്യ സൗമിനി (86) നിര്യാതയായി. മക്കള്‍: ഗണേഷന്, പ്രകാശന്, രമേശന്, പരേതരായ കൃഷ്ണഗീത, രഘുനാഥ്. മരുമക്കള്‍: റീത്ത, ബീന, ബിജുല, ദേവരാജന്‍ (ചെന്നൈ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.