കോഴിക്കോട്: തിരുവണ്ണൂർ മൈത്രി റോഡിന് എതിർവശം പഞ്ചമിയിൽ തങ്കമണി ടീച്ചർ (റിട്ട. എൻ.എം.യു.പി സ്കൂൾ-82) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തുക്കര സോമനാഥൻ (റിട്ട. പി.ഡബ്ല്യു.ഡി). മക്കൾ: വിജയകുമാർ (വിജു-ബിസിനസ്), സന്തോഷ്കുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എഫ്.എച്ച്.സി ബേപ്പൂർ). മരുമക്കൾ: ജൂലി മെമോൾ (പുതിയാപ്പ ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ), ഷീന (കുറ്റിച്ചിറ ഹയർസെക്കൻഡറി സ്കൂൾ). സഞ്ചയനം തിങ്കളാഴ്ച.