മുഴപ്പിലങ്ങാട്: മുല്ലപ്രം ജുമാ മസ്ജിദിന് സമീപം റിയാസ് മഹലിലെ കെ.എം. മുഹമ്മദ് (85) നിര്യാതനായി. ബംഗളൂരുവിലെ കലാസിപാളം സഫയർ ഹോട്ടൽ ഉടമയാണ്. ഭാര്യ: സുലൈഖ (മുല്ലപ്പുറം ചിറപ്പുറം). മക്കൾ: സൗദ, നൗഷാദ്, ഇസ്മത്, റിയാസ് (എല്ലാവരും ബംഗളൂരു), മുനീർ (ദുബൈ), റുബീന, സൽമത്. മരുമക്കൾ: കെ.എൻ.പി. അബ്ദുൽ കാദർ, പി. അഹമ്മദ്, ജലാലുദ്ദീൻ (അറയിലകത്ത്), ഷബാന, സഫീറ, ഡോ. ഷബീന, മുബീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മുല്ലപ്പുറം ജുമുഅ മസ്ജിദിൽ.