പാലക്കാട്: കല്ലേകുളങ്ങര ജയാലയം (മാനസം) വീട്ടിൽ പി. രാധാകൃഷ്ണൻ (87) നിര്യാതനായി. റിട്ട. റെയിൽവേ കൺട്രോളറായിരുന്നു. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: കൃഷ്ണ, ജയ. മരുമകൻ: രമേശ്. സംസ്കാരം ബുധനാഴ്ച രാവിലെ.