മാനന്തവാടി: ഒണ്ടയങ്ങാടി ഏറാളമൂല വലിയകുന്നേൽ മത്തായി (101) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ചാക്കോ, ബാബു, മേരി, ഏലിയാസ്, വർഗീസ്, ഏലിയാമ്മ, അബ്രഹാം. മരുമക്കൾ: ഏലിയാമ്മ, യോഹന്നാൻ, സാലി, കുഞ്ഞുമോൾ, ഷേർലി, പരേതരായ ഗ്രേസി, സ്കറിയ.