അമ്പലവയൽ: ആയിരംകൊല്ലി വെള്ളാടത്ത് വീട്ടിൽ മറിയം (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുമുഹമ്മദ്.മക്കൾ: ജമാൽ, ആസിഫ്, ഷറഫുദ്ദീൻ, ഷെഫിൻ ബാബു. മരുമക്കൾ: ഷറീന, ഷാഹിറ, സഫിയ, റുബീന. സഹോദരങ്ങൾ.: മുഹമ്മദ്, ഫാത്തിമത്ത് സുഹറ.