നീലേശ്വരം: കാസർകോട് കാട്ടുക്കുക്കെ സ്കൂൾ റിട്ട. അധ്യാപകൻ നീലേശ്വരം പട്ടേന വെതിരമന ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (57) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: അഖില (അധ്യാപിക, ചിന്മയ വിദ്യാലയം നീലേശ്വരം), അതുല്യ (വിദ്യാർഥി, കാലടി സംസ്കൃത വിദ്യാലയം), അഭിനവ് (വിദ്യാർഥി, നിലേശ്വരം രാജാസ്). മരുമകൻ: രാഹുൽ (വാട്ടർ അതോറിറ്റി).
സഹോദരങ്ങൾ: വെതിരമന ഗണപതി നമ്പൂതിരി, സുഭദ്ര അന്തർജനം (ആലക്കാട്), സാവിത്രി അന്തർജനം (അതിയടം), ദേവകി അന്തർജനം (കൊടക്കാട്), പരേതനായ ശങ്കരൻ നമ്പൂതിരി.