നീലേശ്വരം: പരപ്പ ക്ലായിക്കോട് പാടിയിൽ ദേവകി അമ്മ (85) നിര്യാതയായി. മക്കൾ: മാധവൻ (വ്യാപാരി പരപ്പ), കുഞ്ഞികൃഷ്ണൻ (ദുബൈ), മധു, അശോകൻ (കൊല്ലൂർ മൂകാംബിക). മരുമക്കൾ: ബിന്ദു (കുടുംബശ്രീ എഡി.എസ് ക്ലായിക്കോട്), ഷീന (പുല്ലൂർ), അനിത (നീലേശ്വരം).