ഊരകം: മസ്ജിദിനു സമീപം റിട്ട. വില്ലേജ് ഓഫിസർ പുതിയവീട്ടിൽ പരേതനായ കുഞ്ഞിമൊയ്തുവിന്റെ മകൻ ജമാലുദ്ദീൻ (86) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഫൈസൽ, ബഷീർ, റസിയ, റംലത്ത്, നിഷാദ്.