പുന്നയൂർ: വടക്കേ പുന്നയൂർ പിലാകാട്ടുപള്ളിയുടെ തെക്ക് പരേതനായ ബാവുമ്മൽ കുഞ്ഞുവിന്റെ ഭാര്യ ബീവാത്തുകുട്ടിയുമ്മ (82) നിര്യാതയായി. മക്കൾ: ശരീഫ്, അബു, ഐഷാബി, ഫാത്തിമ, നൂർജ. മരുമക്കൾ: അലി, ജബ്ബാർ, സലാം, നസീമ, ഷാഹിദ.