കടപ്പുറം: ബ്ലാങ്ങാട് ബീച്ചിന് തെക്ക് കുമാരൻപ്പടി ബസ് സ്റ്റോപ്പിനു സമീപം ചാലിൽ അബുവിന്റെ ഭാര്യ അസ്മാബി (75) നിര്യാതയായി. മക്കൾ: മൻസൂർ, ശുക്കൂർ, നൂർജഹാൻ, ബഷരിയ്യ, സഫീദ, താഹിറ.
മരുമക്കൾ: മജീദ്, ജലീൽ, നജീബ്, മുനീർ, സുബൈദ, ശഹന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ഇരട്ടപ്പുഴ മുഹ്യിദ്ദീൻ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.