അഷ്ടമിച്ചിറ: കാട്ടിക്കരകുന്ന് പകോതി പറമ്പിൽ ഖാദറിന്റെ മകൻ റഷീദ് (60) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റസീന, റഷീദ്. മരുമക്കൾ: പൃഥ്വി, ഹാരിസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മാരേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.