ആനക്കര: വെള്ളാളൂർ പന്താംകുന്നത്ത് മൊയ്തു (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൊയ്തീൻകുട്ടി, മുസ്തഫ, നഫീസ. മരുമക്കൾ: ഫാത്തിമ, നൂർജഹാൻ.