മുടപ്പല്ലൂർ: പയ്യാറോഡ് വി. പ്രശാന്ത് (30) നിര്യാതനായി. പിതാവ്: വേലായുധൻ. മാതാവ്: ഓമന. സഹോദരങ്ങൾ: പ്രകാശൻ, പ്രസാദ്, പ്രിയങ്ക.