വേലൂർ: മമ്പറമ്പിൽ വീട്ടിൽ രാഘവൻ (97) നിര്യാതനായി. ഭാര്യ: ഗീർദേവി. മക്കൾ: ഷീബ, രാജീവ്, രാജേഷ്. മരുമക്കൾ: അജയ്, അനിത, ദീപ. സംസ്കാരം വ്യാഴാഴ്ച കാലത്ത് 9ന് വീട്ടുവളപ്പിൽ.