അലനല്ലൂർ: എടത്തനാട്ടുകര കാളമഠം തോരക്കാട്ടിൽ മൊയ്തു (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷംസുദ്ദീൻ, സെക്കീന, അൻസാർ, പരേതയായ താഹിറ. മരുമക്കൾ: സഫർജ, ടി.പി. ഹംസ, പി.പി. ഹംസപ്പ.