ആനക്കര: ആനക്കര കാളത്ത് വളപ്പില്‍ ഗോപി (86) നിര്യാതനായി. ആനക്കരയിലെ പഴയകാല ഹോട്ടല്‍ ഉടമയായിരുന്നു. ഭാര്യ: ദേവകി. മക്കള്‍: അശോകന് (കോണ്ട്രാക്ടര്), പ്രകാശന് (ആനക്കരയിലെ ഹോട്ടല്‍ ഉടമ), പ്രദീപ്, ദീപ. മരുമക്കള്‍: ഉഷ, സജിനി, മനോജ്.