കോങ്ങാട്: കാവുനടയിൽ സ്രാമ്പിക്കൽ പിഷാരത്ത് എസ്.പി. വിജയകുമാരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. ഗോപാലകൃഷ്ണ പിഷാരടി (റിട്ട. പ്രധാന അധ്യാപകൻ, ജി.യു.പി സ്കൂൾ, കോങ്ങാട്).
മക്കൾ: ജയദേവൻ (എൽ.സി സെക്രട്ടറി, സി.പി.എം കോങ്ങാട് ഒന്ന്), സുജാത, വത്സൻ (റിട്ട. നേവി). മരുമക്കൾ: ഗീത, ഹരിനാരായണൻ (റിട്ട. നേവി), രശ്മി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് കടമ്പഴിപ്പുറം വാതക ശ്മശാനത്തിൽ.