പട്ടാമ്പി: ആമയൂർ ഓടുപാറ പരേതനായ പരീക്കുട്ടിഹജിയുട ഭാര്യ മറിയുമ്മ(87 )നിര്യാതയായി. മക്കൾ: മുഹമ്മദ്, അബൂബക്കർ, അസൈനാർ, സൈനുദ്ദീൻ, ശറഫുദ്ദീൻ, മൊയ്തീൻകുട്ടി, അബ്ദുൽ സലാം, ഫാത്തിമ, ആയിഷ, ശരീഫ.
മരുമക്കൾ: റംലത്ത്, ആയിഷ, സൽമ, സുലൈഖ, ഹൈറുന്നീസ, റസീന, റുബീന, അബൂബക്കർ, മുഹമ്മദ് കുട്ടി, ശംസുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം 3ന് ആമയൂർ കിഴക്കേക്കര ജുമാ മസ്ജിദ് കബർ സ്ഥാനിൽ.