എരിമയൂർ: കോയമ്പത്തൂർ സുന്ദരാപുരം നാഗരാജപുരത്ത് താമസിക്കുന്ന സിക്കന്തർ ബാഷയുടെ ഭാര്യ എരിമയൂർ ചിമ്പുകാട്ടിൽ റഹീന (48) നാഗരാജപുരത്തെ വീട്ടിൽ നിര്യാതയായി. മക്കൾ: സൗദ, ആസിഫ, ഹനീഫ. മരുമകൻ: ഷാജഹാൻ (എരിമയൂർ). സഹോദരങ്ങൾ: റഹീം, സലിം, ഷമീർ, ഷമീന.