ചെർപ്പുളശ്ശേരി: നെല്ലായ ഇരുമ്പാലശ്ശേരി തുറക്കൽ പുത്തൻപുരയിൽ ഉസ്മാൻ( മണി-62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഫീദ, സയ്യാഫ്, സഫ്വാൻ. മരുമക്കൾ: സുബൈർ, ജംഷി, റിസ്ല. മാതാവ്: ആയിഷ. സഹോദരി: ഫാത്തിമക്കുട്ടി.