കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് നവോദയ വായനശാലക്ക് സമീപം വണ്ണത്താങ്കണ്ടി വീട്ടിൽ പാറോളി അനന്തൻ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ജയശ്രീ, ജയകുമാർ, ജമിനി, രതിക, പരേതയായ രജനി. മരുമക്കൾ: രാഘവൻ (കൈതച്ചാൽ), പവിത്രൻ (ആറാംമൈൽ), നിഷ, വന്ദന, സുനിൽകുമാർ (ലൈൻമാൻ കെ.എസ്.ഇ.ബി പിണറായി).