കാഞ്ഞങ്ങാട്: പെരിയയിലെ ആദ്യകാല വ്യാപാരിയായിരുന്ന പുല്ലായ്ക്കൊടി നാരായണൻ നായർ (94) നിര്യാതനായി.
ഭാര്യ: പരേതയായ കരിച്ചേരി കാർത്യായനിയമ്മ. മക്കൾ: പത്മിനി, ഗംഗ, ശശികല, ലത, മാലിനി, പ്രീത, ശുഭ. മരുമക്കൾ: ജനാർദനൻ നായർ (വയറവള്ളി), ഗോപാലൻ (ഗ്വാളി മുഖ), മാതേശ്വരൻ (പെരിയ), ശശി (ബളാൽ), ജനാർദനൻ (ചീമേനി), ശശി (ഇരിയണ്ണി), പരേതനായ ചന്ദ്രൻ (മീങ്ങോത്ത്).