കുമ്പള: കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ മുൻ മലയാളം അധ്യാപകനും ഇടുക്കി നെടുങ്കണ്ടം മുൻ എ.ഇ.ഒയുമായ കെ.ടി. വിജയൻ (63) നിര്യാതനായി. വയനാട് സ്വദേശിയാണ്.
ഭാര്യ: കെ. ഗീത (അധ്യാപിക, ജി.എച്ച്.എസ്.എസ് സൂരംബയൽ). മക്കൾ: അർജുൻ വിജയ്, തേജസ് വിജയ്. സഹോദരങ്ങൾ: സുരേഷ്, ഉഷ, ഷീജ.