നീലേശ്വരം: പടന്നക്കാട് മുൻ എഫ്.സി.ഐ ജീവനക്കാരൻ തീർഥങ്കരയിലെ ടി. ശ്രീധരൻ (67) നിര്യാതനായി. പരേതനായ അമ്പൂഞ്ഞി-മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: രത്നവല്ലി. മക്കൾ: ശ്രിജിന, ശ്രിജിത, ശ്രിമിത. മരുമക്കൾ: വിവേക് (ബങ്കളം), അശിൻ കൃഷ്ണൻ (കുഞ്ഞിമംഗലം), രകേഷ് (കല്യാശേരി). സഹോദരി: ബേബി.