ചെറുവത്തൂർ: ചീമേനി കനിയൻ തോലിലെ പരേതനായ കെ. ഭാസ്കരന്റെ ഭാര്യ കോളിഞ്ചിയിൽ വീട്ടിൽ വി. സുമതി (73) നിര്യാതയായി. മക്കൾ: ശ്യാമള, ഗിരിജ, വനജ, രാജീവ്. മരുമക്കൾ: മധുസൂദനൻ, പരേതനായ സോമൻ, ദിവ്യ. സഹോദരങ്ങൾ: ശാരദ, പൊന്നമ്മ, വത്സമ്മ, രവീന്ദ്രൻ, ഇന്ദിര, പരേതരായ കൃഷ്ണൻ കുട്ടി, സുകുമാരൻ, രാധാമണി.