ചെറുവത്തൂർ: തുരുത്തി വാഴവളപ്പിലെ പരേതനായ പൊക്കൻ അന്തിത്തിരിയന്റെ ഭാര്യ മുഴക്കയിലെ ടി.വി. നാരായണി (80) നിര്യാതയായി. മക്കൾ: പ്രീത, ബാബു, അനിൽകുമാർ. മരുമക്കൾ: രാമകൃഷ്ണൻ (പെരിങ്ങാര), ബീന (കൊട്രച്ചാൽ), സജി (കല്ലൂരാവി).
സഹോദരങ്ങൾ: രാഘവൻ, കുഞ്ഞമ്പു, ജാനകി, പരേതരായ രാമൻ, കണ്ണൻ, കോരൻ, കല്യാണി.