അഞ്ചേരി: മരിയപുരം കുണ്ടുകുളങ്ങര പറമ്പൻ വറീതിന്റെ ഭാര്യ കുഞ്ഞിത്തി (94) നിര്യാതയായി. മക്കൾ: മേഴ്സി, ഫാ. ആന്റണി പറമ്പൻ, ഡേവീസ്, റാഫേൽ, ഫ്രാൻസിസ്, ഡെയ്സി.
മരുമക്കൾ: വർഗീസ്, ഗ്രേയ്സി, ഷാലി, ലിജി, പോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.45ന് മരിയാപുരം സെന്റ് ജോൺ ബോസ്കോ പള്ളി സെമിത്തേരിയിൽ.