കൊടുങ്ങല്ലൂർ: ശാന്തിപുരം വൈപ്പിപാടത്ത് അബ്ദുല്ലയുടെ മകൻ റഷീദ് (56) നിര്യാതനായി. എസ്.വൈ.എസ് ശാന്തിപുരം യൂനിറ്റ്, ശാന്തിപുരം സൗഹൃദ സമിതി എന്നിവയുടെ സെക്രട്ടറിയായിരുന്നു. ഭാര്യ: റംല. മക്കൾ: ഫയാസ് അബ്ദുല്ല, ആസിയ. മരുമക്കൾ: ഇസ്സത്ത്, അബ്ദുൽ സലാം.