ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ ജുമുഅത്ത് പള്ളിക്കു സമീപം പരേതനായ കുഞ്ഞാവയുടെ മകൻ ആലുങ്ങൽ ഖാലിദ് (84) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: പരേതരായ ശാഹുൽ ഹമീദ്, ഷെമീറ. മരുമക്കൾ: നാസർ, റംല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.