കയ്പമംഗലം: കാക്കാതുരുത്തി ബദർ ജുമാമസ്ജിദിന് പടിഞ്ഞാറുവശം പരേതനായ തടത്തിപ്പറമ്പിൽ ജമാലുദ്ദീൻ ഹാജിയുടെ മകൻ വാഹിദ് (65) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഹാസിൽ, രിസ, നിസ. മരുമക്കൾ: സക്കീർ, മുഹമ്മദലി.