ഒറ്റപ്പാലം: റിട്ട. ആർ.ടി.ഒ ഓഫിസ് ജീവനക്കാരൻ തോട്ടക്കര എടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഇബ്രാഹിം (ബാവ-75) നിര്യാതനായി.
ഭാര്യ: റംല മുക്കാട്ടിൽ. മക്കൾ: അഹമ്മദ് ഷബീർ (ഐ.ടി എൻജിനീയർ, ദോഹ), ആയിഷത്ത് ജസീന (യു.ഡി ക്ലർക്ക്, പാലക്കാട്), ആഷിഫ് അഹമ്മദ് (അഡ്മിനിസ്ട്രേറ്റർ, ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: ഹസ്ന ഷബീർ, ലീന സ്വാലിഹ, പരേതനായ എം.എച്ച്. റിയാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് തോട്ടക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.