പാലക്കാട്: കല്ലേക്കാട് പ്രിയദർശിനി നഗർ പരേതരായ യാഹു-ബിയ്യുമ്മ ദമ്പതികളുടെ മകൾ മൈമൂന (75) നിര്യാതയായി. സഹോദരങ്ങൾ: ആസിയ, പരേതരായ മുഹമ്മദുപ്പ, ജമീല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് കള്ളിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.