ശ്രീകൃഷ്ണപുരം: രാഗം കോർണർ ചങ്കരത്ത് വീട്ടിൽ കാർത്യായനി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: പത്മിനി, ശശിധരൻ. മരുമക്കൾ: പരേതനായ വിജയരാഘവൻ നായർ, കാവേരി.