പത്തിരിപ്പാല: മാങ്കുറുശ്ശി മേലേപ്പറമ്പിൽ വീട്ടിൽ പരേതനായ ശങ്കരന്റെ മകൻ ചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സന്ധ്യ, സരിക. മരുമകൻ: ഷിബു. സഹോദരങ്ങൾ: കമലം, വിജയകുമാരൻ, കൃഷ്ണൻകുട്ടി.