ചെറുവത്തൂർ: ചന്തേര പടിഞ്ഞാറെക്കരയിലെ പരേതനായ മാധവൻ നായരുടെ ഭാര്യ സുകുമാരിയമ്മ (96) നിര്യാതയായി. മക്കൾ: രമണി, സുശീല, ബേബി, രാധിക, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: രാധാകൃഷ്ണൻ, ബിന്ദു (കാലിക്കടവ്), പരേതരായ കൃഷ്ണൻ നായർ, ജനാർദനൻ നായർ.