ചെറുവത്തൂർ: കൊടക്കാട് കണ്ണാടിപ്പാറയിലെ പരേതനായ പി. രവീന്ദ്രന്റെ ഭാര്യ സി.കെ. സരോജിനി (78) നിര്യാതയായി. മക്കൾ: ഷാജി (ഹയർസെക്കൻഡറി സ്കൂൾ മേലെ ചൊവ്വ), ശാലിനി (ബാങ്ക് ഓഫ് ബറോഡ തൃക്കരിപ്പൂർ). മരുമകൾ: ഷൈനി (കൂത്തുപറമ്പ്). സഹോദരങ്ങൾ: മുകുന്ദൻ (റിട്ട. പിലിക്കോട് പഞ്ചായത്ത് ജീവനക്കാരൻ), കരുണൻ (നീലേശ്വരം പള്ളിക്കര), ജാനു (മട്ടലായി), രജനി (മംഗളൂരു), തങ്കമണി (മംഗളൂരു).