നീലേശ്വരം: പൊടോതുരുത്തിയിലെ മാട്ടുമ്മൽ ഉണ്ടച്ചി (94) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: മാധവി, ശാന്ത, പരേതനായ ബാബു.
മരുമക്കൾ: കൃഷ്ണൻ (പിലിക്കോട്), പ്രമീള (അച്ചാംതുരുത്തി), പരേതനായ അമ്പാടി. സഹോദരങ്ങൾ: വെള്ളച്ചി, നാരായണി.