കോട്ടത്തറ: കുപ്പാടിത്തറ മാനിയിൽ പരേതനായ സി.ടി. അബ്ദുല്ല ഹാജിയുടെ മകൻ സി.ടി. മൊയ്തൂട്ടി (57) നിര്യാതനായി. ഭാര്യ: സൂറ കുഞ്ഞോം. മക്കൾ: മശ്ഹൂദ്, നുസ്റത്ത്, നസ്രിയ. മരുമകൻ: നിസാർ അഞ്ചാം മൈൽ.