കരിങ്കുറ്റി: പുത്തൻവീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ രുഗ്മിണി അമ്മ (84) നിര്യാതയായി. മക്കൾ: ഗോവിന്ദൻ കുട്ടി, വിജയലക്ഷ്മി, കെ.പി. രമേഷ് കുമാർ, ഗീത, കെ.പി. മുരളീധരൻ (എ.എസ്.ഐ, വൈത്തിരി പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ശോഭന, ശ്രീധരൻ നായർ, പത്മകുമാരി, ബാബു, ശ്രീജ (അംഗൻവാടി അധ്യാപിക, ആനേരി).
സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ കളരിപ്പൊയിൽ (ഡോക്യുമെന്റ് റൈറ്റർ, കൽപറ്റ), പരേതയായ പാറുക്കുട്ടി അമ്മ.