പനമരം: ഹൈസ്കൂൾ റോഡിലെ പരേതനായ മുയ്യാരിക്കണ്ടി അസ്സു ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: അബ്ദുല്ല (അബ്കോ ഏജൻസി), അബ്ദുൽ നാസർ (മാനേജർ ക്രസന്റ് പബ്ലിക് ഹൈസ്കൂൾ, പനമരം), അബ്ദുൽ റഷീദ് (സൗദി), അബ്ദുൽ ഗഫൂർ (സൗദി), അബ്ദുൽ സമദ്, അൻസാർ (ജിദ്ദ), ഇഷുദ്ദീൻ, ആയിശ, സാബിറ, മുലൈക്കത്ത്, നജ്മത്ത്. മരുമക്കൾ: പരേതനായ അബ്ദുല്ല (ചിങ്കിളി, ബത്തേരി), സലീം മലയമ്മ, ലത്തീഫ് കോവൂർ, അബ്ദുൽ റഷീദ് കൽപറ്റ, ആസിയ വെള്ളമുണ്ട, അലീമ വാരാമ്പറ്റ, നസീമ കാപ്പുഞ്ചാൽ, ഷമീന പള്ളിക്കൽ, സഫീറ കുണ്ടാല, നുസ്റത്ത് നാലാംമൈൽ, ഫർസാന കമ്പളക്കാട്.