പനമരം: കൈതക്കൽ പരേതനായ കുറുങ്ങോടൻ യൂസഫിന്റെ ഭാര്യ പള്ളിയാൽ ആയിഷ (67) നിര്യാതയായി. തരുവണ പള്ളിയാൽ കുടുംബാംഗമാണ്. മക്കൾ: നൗഫൽ കുറുങ്ങോടൻ, ഫരീദ, സൽസ, ഷാഹിദ. മരുമക്കൾ: അനീഷ പയ്യോളി, അസീസ് കോട്ടയക്കാരൻ കമ്പളക്കാട്, ഫൈസൽ ചൂരിയൻ ബത്തേരി, കെ.സി. ഹാരിസ് കുഞ്ഞോം.