കാരക്കാമല: പരേതനായ കൊടക്കാട് ഇബ്രാഹിമിന്റെ ഭാര്യ മാമി (82) നിര്യാതയായി. മക്കൾ: മമ്മൂട്ടി, നാസർ, അഷറഫ്, സലാം, നബീസ, സുബൈദ, സുലൈഖ. മരുമക്കൾ: കൗലത്, സൗദ, ഹൈറുനിസ, മുബീന, മമ്മൂട്ടി, നാസർ, അഷറഫ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന്.