നീലേശ്വരം: പുതുക്കൈയിലെ പരേതനായ കരുണാകരൻ-നാരായണി ദമ്പതികളുടെ മകൾ സി.വി. സതി (54) നിര്യാതയായി. ഭർത്താവ്: കുഞ്ഞികൃഷ്ണൻ. മക്കൾ: പ്രത്യുഷ്, പ്രജീഷ. മരുമകൻ: ജഗദീഷ്. സഹോദരങ്ങൾ: കരുണാകരൻ, തങ്കമണി, മോഹനൻ, കമലാക്ഷി, വിശ്വനാഥൻ, ശ്രീനിവാസൻ, ജയന്തി, രാധാകൃഷ്ണൻ, ദശരഥൻ.