നീലേശ്വരം: അസുഖബാധിതനായി ചികിത്സയിലായിരുന്ന അക്കൗണ്ടിങ് വിദ്യാർഥി എം. അഭിജിത്ത് (20) നിര്യാതനായി. നെല്ലിയടുക്കം കക്കോടിലെ കണ്ടത്തിൽ മനോജ് കുമാർ-എം. ദേവകി ദമ്പതികളുടെ മകനാണ്. സഹോദരി: മനീഷ.